CWC meet, Priyanka Gandhi rally in Ahmedabad to take place on March 12
തന്നെ നേരിടാന്‍ അമേഠിയിലെത്തിയ മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അവരുടെ തട്ടകത്തില്‍ ചെന്ന് നേരിടുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ തന്ത്രം. പതിവിനും വ്യത്യസ്തമായി പ്രവര്‍ത്തക സമിതി യോഗത്തിനൊപ്പം റാലിയും സംഘടിപ്പിക്കുന്നുണ്ട്.